Surprise Me!

Dog crossing road after watching traffic signal | Oneindia Malayalam

2020-10-27 1 Dailymotion

Dog crossing road after watching traffic signal<br />ട്രാഫിക് സിഗ്നലില്‍ ക്ഷമയോടെ കാത്തിരുന്ന് വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം മാത്രം, സീബ്രാ ക്രോസ്സിലൂടെ മറുവശത്തേക്ക് നടക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ധൃതിയില്‍ ഓടിവന്ന ശേഷം സിഗ്‌നലിനായി കാത്തിരിക്കുകയാണ് നായ. സിഗ്നല്‍ മാറിയതിന് പിന്നാലെ ഇരുവശത്തേക്കും ശ്രദ്ധിച്ച് മെല്ലെ റോഡ് മുറിച്ച് കടക്കുന്നു. <br />

Buy Now on CodeCanyon